എന്റെ പ്രിയപ്പെട്ട അക്ഷര സഹയാത്രിക സ്നേഹശ്രീക്ക് ഒത്തിരി സ്നേഹത്തോടെ പിറന്നാൾ ആശംസകൾ നേരുന്നു.അതോടൊപ്പം പ്രശസ്ത എഴുത്തുകാരൻ ബെന്യാമിൻ എഴുതിയ അനുഭവം, ഓർമ്മ, യാത്ര എന്ന പുസ്തകം ഞാൻ സമർപ്പിക്കുന്നു.എഴുത്ത് എന്ന നിയോഗം സമ്മാനിച്ച സർഗാത്മകമായ ഏകാന്തതയെ നിർമ്മലവും അഗാധവുമായ അനുഭവങ്ങളാക്കി മാറ്റുകയാണ് ബെന്യാമിൻ. മുളന്തണ്ടിലെ മുറിവിലൂടൊ ഴുകുന്ന സംഗീതംപോലെ, ഓർമ്മയെ സജീവമാക്കുന്ന പ്രാർത്ഥനപോലെ, എല്ലാ ഹൃദയങ്ങളോടും സംവദിക്കുകയും നന്മയിലേക്ക് ഉണർത്തുകയും ചെയ്യുന്ന ജീവിതാനുഭവങ്ങളുടെ,ഓർമ്മകളുടെ യാത്രകളുടെ പുസ്തകം.
Syamala K
MTCTE
No comments:
Post a Comment