ലോക ചരിത്രത്തിൽ തന്നെ ഇത്രയേറെ ആളുകൾ വായിക്കുകയും അവയൊക്കെ ഏതെങ്കിലും വിധത്തിൽ സ്വാധീനിക്കുകയും ചെയ്ത കൃതികൾ വിശ്വസാഹിത്യത്തിൽ വളരെ കുറവാണ്. അത്തരത്തിൽ ഉള്ളൊരു തുറവിയുടെ പുസ്തകമാണ് മാക്സിം ഗോർക്കിയുടെ 'അമ്മ'
ദൃശ്യം ഒരിക്കലും ഇഷ്ടപ്പെടാത്ത ഒരു ചരിത്രമാണ് സാർ ഭരണകാലം, അതിനോടുള്ള വിയോജിപ്പ് രേഖപ്പെടുത്താൻ വേണ്ടിയാണ് മാക്സിം ഗോർക്കി ഈ ഒരു കൃതി രചിച്ചിരിക്കുന്നത്.
കമ്മ്യൂണിസത്തിന്റെയും സോഷ്യലിസത്തിന്റെയും ഒരു ചുവപ്പ് മയം അമ്മയിൽ ഉടനീളം നമുക്ക് കാണാം.കമ്മ്യൂണിസത്തിനെ ശരിയായ നിർവ്വചനം നൽകാൻ വേണ്ടി തന്നെ അമ്മയിലൂടെ മാക്സിം ഗോർക്കി ശ്രമിക്കുന്നുണ്ട്.
വിശ്വതൊഴിലാളി ഐക്യത്തിൻെറ ആവശ്യകതയും അതിനെത്തിരെ നടത്തുന്ന ഏകാധിപത്യ ശക്തിയുടെ പ്രത്യാക്രമണത്തെയും,റഷ്യയുടെ ചുറ്റുപാടും,അവിടുത്തെ പട്ടണങ്ങളും, ഗ്രാമങ്ങളും അമ്മയിൽ മനോഹരമായി അവതരിപ്പിക്കുന്നുണ്ട്.
19-ാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിലും,20-ാം നൂറ്റാണ്ടിന്റെ അദ്യ പകുതിയിലുമായി റഷ്യയിൽ ശക്തിയാർജിച്ച കമ്മ്യൂണിസത്തിൻെറ പ്രവർത്തനത്തെ, അതായത് താഴെക്കിടയിലെ പ്രവർത്തിയാണ് നോവലിൽ ഗോർക്കി പരിസരമാകിയിട്ടുളളത്.
കമ്മ്യൂണിസത്തിൻെറ തൊഴിലാളി ഐക്യവശത്തെയും, സോഷ്യലിസ്റ്റ് വശത്തെയും വിലയിരുത്തുമ്പോഴും അതിലെ നന്മകൾ നീരുപിക്കുമ്പോഴും പാർട്ടികളിലെ തന്നെ വികടനവാദത്തെയും അമ്മ പരാമർശിക്കാതെ പോകുന്നില്ല.
ആഗോള തൊഴിലാളി ഐക്യത്തെ ഭീമൽ സുകമായ് ചിത്രീകരിക്കുമ്പോൾ കർഷകരെ ഇകർത്തുന്ന, അവർക്ക് സ്വന്തം ഭൂമി വേണ്ടയെന്നു പറയുന്ന പിന്നോക്കനയവുമാണ് അമ്മയിലെ കമ്മ്യൂണിസ്റ്റ്.
എന്നാൽ എല്ലാവരും തുല്യരാണെന്നുളള ഇടതുപക്ഷ ചിന്താഗതി തന്നെയാണ് അമ്മയുടെ അതായത് അതിലെ കേന്ദ്ര കഥാപാത്രമായ pelagueya Nilovna Vlasova എന്ന കഥാപാത്രത്തിൻെറ സൃഷ്ടിക്ക് കാരണമെന്ന് നമുക്ക് അനുമാനിക്കാം. കാരണം Nilovna pavelindaയുടെ മാത്രം അമ്മയായിട്ടല്ല നോവലിൽ അവതരിക്കപ്പെട്ടിരിക്കുന്നത്. അവർ തൊഴിലാളി വർഗത്തിന്റെ മുഴുവൻ അമ്മയാണ്.
കമ്യുണിസം 20-ാം നൂറ്റാണ്ടിൻെറ അനിവാര്യതയായിരുന്നു, എന്നാൽ ആധുനികലോകത്തിൽ രാഷ്ട്രീയ വളർച്ചയിൽ തൊഴുത്തപെടാത്തിരിക്കയും ചെയ്യുന്നു എന്ന് പൊതുപരാമർശമുളള ഒരു മാനിഫെസ്റ്റോയെ, ഒരു ചിന്താഗതിയെ അടിസ്ഥാനമാക്കി മാത്രമല്ല അമ്മയുടെ കഥ മുന്നേറുന്നത്.
20-ാം നൂറ്റാണ്ടിലെ റഷ്യയുടെ ശോചനീയ അവസ്ഥയെ വിരുദ്ധാഭിപ്രായങ്ങളുടെ കൊലകളം എന്ന് വിശേഷിപ്പിക്കാവുന്ന മനുഷ്യമനസ്സും സാർ ചക്രവർത്തിമാരുടെ കൊളളയും ,ഉദ്യോഗസ്ഥ പ്രമാണിമാരുടെ പിൻതിരിപ്പൻ നയവും , നിയമം അറിയാത്ത നിയമപാലകരും, അത്മികതയോടും അത്മിഅചാരൻമാരൊടുമുളള വിദ്ദ്വേഷവും, എന്നാൽ ക്രിസ്തുവിനോടുളള കമ്യുണിസത്തിനുളള ആശയപരമായിട്ടുളള യോജിപ്പും എല്ലാം അമ്മയിൽ നമുക്ക് കാണാം.
വൈകാരികമായുളള അനുഭൂതിയും അവ നൽക്കുന്നു. അത് കുടുതലും ലഭിക്കുന്നത് അമ്മയ്‌ക്ക് pavelin നോടും, oholin നോടുമുളള സ്നേഹത്തിൽ നിന്നാണ്, ഇടയ്ക്ക് സാക്ഷിയും കയറി വരുന്നുണ്ട്.
20-ാംനൂറ്റാണ്ടിൻെറ അനിവാര്യതയായിരുന്ന സോഷ്യലിസത്തിൻെറ വളർച്ചയും , തളർച്ചയും,കുറ്റവും, നന്മയും ചീത്രകരിച്ച മാക്സിം ഗോർക്കിയുടെ മാസ്റ്റർപീസ് ആയ ഈ കൃതി സ്നേഹത്തോടുകൂടി എൻെറ അക്ഷരസഹയാത്രികയായ ചന്ദനയ്ക്ക് യ്ക്ക് ഞാൻ സമ്മാനിക്കുന്നു.
Aleesha Franklin
B.Ed 2022-23
MTCTE
No comments:
Post a Comment